കൊല്ലങ്കോട്: പല്ലാവൂർ ജി.എൽ.പി.എസിൽ പി.ടി.എ നടത്തുന്ന പ്രീ പ്രൈമറിയിൽ അദ്ധ്യാപിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2.30ന്. പരീക്ഷാ ഭവന്റെ പി.പി.ടി.ടി.സി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 9496351382.