obit
എ.എം.പ്രഭാവതി

ശ്രീകൃഷ്ണപുരം: സാഹിത്യകാരി മേലെത്തൊടി (പ്രസാദം) വീട്ടിൽ പരേതനായ വിമുക്ത ഭടൻ എം.ചന്ദ്രശേഖരൻ നായരുടെ ഭാര്യ എ.എം.പ്രഭാവതി (69) നിര്യാതയായി. നോവൽ, ചെറുകഥ, ബാലസാഹിത്യം ഉൾപ്പടെ ഒട്ടേറെ കൃതികൾ രചിച്ചിട്ടുണ്ട്. മകൾ: സുരഭി. മരുമകൻ: പ്രദീപ്.