kesavan-obit
കേശവൻ

അലനല്ലൂർ: ചിരട്ടക്കുളം ആലടിപ്പുറം കേശവൻ (45) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ഋഷിത കേശ് (വിദ്യാർത്ഥിനി ജി.എച്ച്.എസ് കാരാകുറുശി) ഋഷികേശ് (ടി.എ.എം.യു.പി.എസ് എടത്തനാട്ടുകര). സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ.