obit
ഭാസ്‌കരൻ നായർ

കടമ്പഴിപ്പുറം: പടിഞ്ഞാക്കര വീട്ടിൽ ഭാസ്കരൻ നായർ (84) നിര്യാതനായി. ഭാര്യ: ജാനകി അമ്മ. മക്കൾ: ശാന്ത, ഉണ്ണികൃഷ്ണൻ, സുരേഷ്, ബിന്ദു, ധന്യ, ദിവ്യ. മരുമക്കൾ: നാരായണൻ കുട്ടി, രാമദാസ്, ഉണ്ണികൃഷ്ണൻ, മോഹൻദാസ്, രമ്യ, അനിത.