കടമ്പഴിപ്പുറം: താഴത്തേതിൽ വീട്ടിൽ രാമൻ (73) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഉണ്ണികൃഷ്ണൻ, ഉണ്ണിക്കണ്ണൻ. മരുമക്കൾ: സുനിത, സജിത.