വടക്കഞ്ചേരി: പിട്ടുക്കാരി കുളബ് ചെമ്മായത്തുകുടിയിൽ പരേതനായ സി.കെ.തോമസിന്റെ ഭാര്യ മറിയാമ്മ (87) നിര്യാതയായി. കുറപ്പംപടിമേതല കടുംബേലി കുടുബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വാൽക്കുളമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യാച്ചൻ, ജോർജ് (അടിമാലി), അന്നമ്മ, മേരി. മരുമക്കൾ: മേരി, മോളി, പരേതനായ അവറാച്ചൻ, സെബാസ്റ്റ്യൻ.