obit
മുഹമ്മദ്

അലനല്ലൂർ: കർക്കിടാംകുന്ന് വെളുത്തോടൻ വീട്ടിൽ പരേതനായ അബുവിന്റെ മകൻ മുഹമ്മദ് (48) നിര്യാതനായി. ഭാര്യ: റുബീന. മക്കൾ: അഹമ്മദ് നജീർ, നിഹാൽ, നിഹ ഫാത്തിമ.