hamsakkutty
ഹംസക്കുട്ടി

അലനല്ലൂർ: വഴങ്ങല്ലി നാലുകണ്ടം വഴങ്ങോടൻ ഉമ്മറിന്റെ മകൻ ഹംസക്കുട്ടി (26) നിര്യാതനായി. മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ആലായൻ സുബൈദ. സഹോദരങ്ങൾ: ഉസ്ഫർ, മുസ്ഫിറ. ഖബറടക്കം ഇന്ന് രാവിലെ.