അലനല്ലൂർ: എടത്തനാട്ടുകര ഉപ്പുകുളം പരേതനായ ചേലേങ്ങര കുരിക്കൾ മൊയ്തീന്റെ ഭാര്യ ആയിഷ (72) നിര്യാതയായി. മക്കൾ: അബ്ദുൾ നാസർ, മുഹമ്മദ് മുസ്തഫ, ലുഖ്മാൻ, മുജീബ് റഹ്മാൻ, സുനീർ ബാബു, റംല, ലൈല, സുലൈഖ, ഷറഫുന്നീസ, ഫൗസിയ. മരുമക്കൾ: നസീമ, ഷരീഫ, സുബൈദ, സുനീറ, റോഷ്‌ന, മുഹമ്മദ്, ഹംസ, ഹസൻ, മുഹമ്മദ് കുട്ടി, പരേതനായ അബു.