velayudhan
വേലായുധൻ

വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കല്ലൻകാട് വീട്ടിൽ വേലായുധൻ (64) നിര്യാതനായി. കള്ളുചെത്ത് തൊഴിലാളിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഐവർ മഠത്തിൽ. ഭാര്യ: സത്യഭാമ. മക്കൾ: വിനോദ്, സുനിൽ, അനു. മരുമകൾ: ദീപ.