valliyamma
വള്ളിയമ്മ

വടക്കഞ്ചേരി: മുടപ്പല്ലൂർ തത്തനാടം വേലായുധന്റെ ഭാര്യ വള്ളിയമ്മ (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ. മകൾ: സുഭദ്ര. മരുമകൻ: രാജൻ. സഹോദരങ്ങൾ: കാശു, പരേതരായ മാമർ, ചാമിയാർ.