വടക്കഞ്ചേരി: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കിഴക്കഞ്ചേരി മമ്പാട് എം.കുമാരൻ (80) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: ശാന്തകുമാരി, ശിവദാസൻ, പരേതരായ മുത്തുദാസ്, ഉഷ. മരുമക്കൾ: രാജൻ, നിനു, സജിനി.