chidambaran
ചിദംബരൻ

ചിറ്റൂർ: തത്തമംഗലം അരാമുറിക്കാളം പരേതനായ ആറുവിന്റെ മകൻ ചിദംബരൻ (78) നിര്യാതനായി. ഭാര്യ: യശോദ, മക്കൾ: സുനിൽകുമാർ, ശെൽവൻ, ശശി, ഭാഗ്യലക്ഷ്മി, ബേബി, ശോഭ. മരുമക്കൾ: പ്രസീത, രതി, നിഷ, പരേതനായ വിശ്വനാഥൻ, ഗോപി, പ്രഭാകരൻ.