ശ്രീകൃഷ്ണപുരം: പുളിഞ്ചിറപ്പടി വീട്ടിൽ ശങ്കരൻ (65) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരണ്യ, ശരത്. മരുമകൻ: ഉണ്ണികൃഷ്ണൻ.