ചെർപ്പുളശ്ശേരി: കരുവാരുതൊടി രാജേഷ് നിവാസിൽ നാരായണൻ (ഉണ്ണി - 83) നിര്യാതനായി. ഭാര്യ:സുമതി. മക്കൾ: രമേഷ്, രാജലക്ഷ്മി, ഗീത, സുരേഷ്, രാജേഷ്. മരുമക്കൾ: ബാലചന്ദ്രൻ, രാജൻ, ജലജ, കാഞ്ചന, രജിത.