കീഴ് വയ്പൂര് : പുല്ലാംപൊയ്കയിൽ പി. കെ. കുട്ടപ്പന്റെ ഭാര്യ മീനാക്ഷി (അമ്മിണിയമ്മ-83) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലീല പി. കെ., ലളിത പി. കെ. പരേതനായ രാജൻ പി. കെ. മരുമക്കൾ: രമണി, കൃഷ്ണൻകുട്ടി പി. എൻ., മോഹൻകുമാർ.