dr-s-aswathy-raj
ഡോ. എസ്. അശ്വതി രാജ്

ചെങ്ങന്നൂർ: മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും (മണിപ്പാൽ അക്കാഡമി ഒഫ് ഹയർ എഡ്യൂക്കേഷൻ) വൈറോളജിയിൽ ഡോക്ടറേറ്റ്നേടിയ എസ്.അശ്വതി രാജ്. അടിമാലി താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യനാണ്. ചെങ്ങന്നൂർ കൊഴുവല്ലൂർ പൗർണ്ണമിയിൽ ഡോ. പി.എസ് രഞ്ജിത്താണ് ഭർത്താവ്.