sob-naraya
നാരായണ പണിക്കർ

തെങ്ങമം : ഇളംപള്ളിൽ പ്രദീപ് സദനത്തിൽ നാരായണ പണിക്കർ(68) (എക്സ് സർവീസ്, ഇളംപള്ളിൽ 1308-ാം എൻ.എസ്.എസ്. കരയോഗം മുൻ സെക്രട്ട​റി ) നി​ര്യാ​ത​നായി. ഭാര്യ :വി​ജ​യമ്മ. മക്കൾ :പ്രദീപ്​ കുമാർ, ലതിക. മരുമക്കൾ : മുരളീധരൻ പിള്ള, ജിഷ. സംസ്​കാ​രം ന​ടത്തി. സഞ്ചയനം :തി​ങ്കൾ ആ​റിന് രാവിലെ ഏഴിന്.