കിഴക്കനോതറ: പുതുക്കുളങ്ങര പ്ലാവനപൊയ്കയിൽ പി. കെ. ശശിധരൻ പിള്ള (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് . പുതുക്കുളങ്ങര പള്ളിയോടം ക്യാപ്ടനായിരുന്നു. ഭാര്യ: പരേതയായ വത്സല. മക്കൾ: അശ്വതി, ഐശ്വര്യ , വന്ദന. മരുമകൻ: ചെറിയനാട് ശ്രീശൈലം ഹരീഷ് കുമാർ.