sob-vijayamma
വിജയമ്മ

കുമ്പഴ: വടക്കേടത്ത് (ഉഷസ്) പരേതനായ റിട്ട. ഹെഡ്കോൺസ്റ്റബിൾ രാമകൃഷ്ണപിള്ളയുടെ ഭാര്യ വിജയമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. വെട്ടൂർ മഹേശ്വരവിലാസം കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി, പരേതരായ സോമൻപിള്ള, പത്മകുമാരി.