sob-karthyayani
കാർത്തയായനി

പത്തനംതിട്ട: ചിറ്റൂർ‌ വാ‌ർഡിൽ സെന്റ് മേരീസ് സ്കൂളിന് സമീപം കൊല്ലപറമ്പിൽ പരേതനായ ആർ. രാഘവനാചാരിയുടെ ഭാര്യ കാർ‌ത്ത്യായനി (87) നിര്യാതയായി. സംസ്കാരം ഞായർ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: സുകുമാരൻ, വിശ്വനാഥൻ, വിലാസിനി, ശിവാനന്ദൻ, നളിനി, രാമചന്ദ്രൻ, സുരേഷ്, സതീഷ്. മരുമക്കൾ: ഓമന, സുധ, രാജു, രാധ, ശശിധരൻ, സുമംഗല, രജനി, ലേഖ. പരേത കൈപ്പട്ടൂർ കോമാട്ട് കുടുംബാംഗമാണ്.