ഉള്ളന്നൂർ: മേട്ടുപ്പറമ്പിൽ കിഴക്കേതിൽ പരേതനായ കൊച്ചുകുഞ്ഞു വർഗീസിന്റെ ഭാര്യ ശോശാമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത പുന്തല വത്തിപ്പുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, കുഞ്ഞമ്മ, വി. കെ. തങ്കച്ചൻ (റിട്ട. പൊലൂഷൻ കൺട്രോൾഡ് ബോർഡ്), ചിന്നമ്മ, ജോണി (സൗദി). മരുമക്കൾ: തങ്കച്ചൻ, ബേബി, മഹിളാനു, ജോണിക്കുട്ടി, മോനി.