കൊടുമൺ: ഐക്കാട് ബനോഭവനിൽ എം.ബേബി (70) നിര്യാതനായി. ഭാര്യ: കൊടുമൺ ചരുവിള പടിഞ്ഞാറ്റേതിൽ കുടുംബാംഗം അമ്മുക്കുട്ടി. മക്കൾ: ബിജു (കുവൈറ്റ്), മിനി, റെജി. മരുമക്കൾ: മിനി (കുവൈറ്റ്), പി.ടി.തോമസ് (റിപ്പോർട്ടർ, മാധ്യമം, പത്തനംതിട്ട), സിനി (ദുബായ്). സംസ്‌കാരം ആറിന് ഉച്ചയ്ക്ക് രണ്ടിന് കൊടുമൺ സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.