ഉള്ളന്നൂർ: മുണ്ടകക്കുളഞ്ഞിയിൽ എം. വി. ഗംഗാധരന്റെ (റിട്ട. എച്ച്. എം. പി. എച്ച്. എസ്. എസ്. മെഴുവേലി) ഭാര്യ സരസ്വതി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അമ്പിളി, ബൈജു, ഷൈജു. മരുമക്കൾ: മോഹൻ ബാബു, പ്രീതി, സിതാര.