surendran-65
സുരേന്ദ്രൻ (65)

നിരണം: പള്ളിക്കൽ പറമ്പിൽ സുരേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ സരള. മക്കൾ: അനിൽ, സുനിൽ. മരുമക്കൾ: മാളു, നീതു.