അടൂർ: കരുവാറ്റ കയ്യാലയ്ക്കൽ വീട്ടിൽ എൻ.ഗോപിനാഥൻ നായർ ( റിട്ട : ഹെൽത്ത് ഇൻസ്‌പെക്ടർ - 80) നിര്യാതനായി. സംസ്‌കാരം നടത്തി. തട്ടയിൽ താമരവേലിൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. മക്കൾ:ജയശ്രീ, അനിൽകുമാർ (കയ്യാലയ്ക്കൽ ബാങ്കേഴ്സ്,അടൂർ), അജിത്കുമാർ (മഹാലക്ഷമി ബാങ്കേഴ്സ് ഏനാത്ത്). മരുമക്കൾ: ബി.സുരേഷ്‌കുമാർ (സുബൈദാർ), സ്മിത, സിന്ധു. സഞ്ചയനം 6 ന് രാവിലെ 8 ന്