തോന്ന്യാമല :- പൂക്കോട് കരിങ്ങാട്ടിൽ തങ്കപ്പന്റെ മകൾ ഉഷകുമാരി ( (54) ഡൽഹിയിൽ നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഡൽഹിയിൽ നടക്കും.സാംസൻ ഡേവിഡാണ് ഭർത്താവ്. മക്കൾ:- അബിൻ സാംസൻ, റോഹിൻ സാംസൻ.