sob-rachamma-samuel
റേച്ചമ്മ സാമുവൽ

അടൂർ: മിത്രപുരം നെടിയവിളയിൽ പരേതനായ എൻ.ഒ.സാമുവലിന്റെ ഭാര്യ റേച്ചലമ്മ സാമുവൽ (പൊടിയമ്മ - 82) നിര്യാതയായി. സംസ്കാരം ചൊവ് 9 ന് അടൂർ ടൗൺ ഐപിസി ഹെബ്രോൻ ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെയിംസ്, ജെസി, പാസ്റ്റർ ഏബ്രഹാം സാമുവൽ (ഐപിസി പുറമറ്റം), ജാൻസി. മരുമക്കൾ: മേഴ്സി, വി.കെ.ജോൺ, എലിസബത്ത് ഏബ്രഹാം, ഹെനി ചാക്കോ.