sob-ramachandrakurup
സി. എൻ. രാമചന്ദ്രക്കുറുപ്പ്

തൂവയൂർ സൗത്ത്: കണിയാംകുഴിയിൽ വിജയ സഭനത്തിൽ സി.എൻ. രാമചന്ദ്ര കുറുപ്പ് ( 80 ) നി​ര്യാ​ത​നായി. ഉള്ളന്നൂർ ​ ചിറ്റൊടിയിൽ കുടുംബാംഗ​മാണ്. വി. എ​ച്ച്. പി. അടൂർ താലൂക്ക് മുൻ സെക്രട്ടറിയും കേരള സ്റ്റേ​റ്റ് എ​ക്സ് ലീഗ് തൂവയൂർ യൂണിറ്റ് പ്രസിഡന്റുമായി​രുന്നു. ഭാര്യ ​ കെ. സുഭദ്രാമ്മ, മക്കൾ ​ വിനോദ് കുമാർ (കേരള ഫയർ സർവ്വീസ് ), വിജയ കുമാർ (എ​ക്​സ് ആർമി), രാജീവ് കുമാർ (ഗൾ​ഫ്). മരുമക്കൾ ​ജ്യോതിലക്ഷ്മി, മഞ്ജു, ബിന്ദു.സംസ്‌കാരം ​ 5 ന് ഞായറാഴ്ച ഉച്ചക്ക് 1.30 മണി വീട്ടുവളപ്പിൽ.