പന്തളം : മങ്ങാരം പകലോമറ്റം കുമ്പീലേത്ത് കെ.ഒ.ജോർജ്ജ് (84) റിട്ട. ഇന്ത്യൻ റയിൽവേ ഉദ്യോഗസ്ഥൻ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ചെന്നിത്തല പോച്ചയിൽ ചിന്നമ്മ. മക്കൾ : സജി (കുവൈറ്റ്), സിനി (റിയാദ്), സാബു (സ്വർഗീയം ബൈബിൾ ആൻഡ് ബുക്സ്, പന്തളം). മരുമക്കൾ : പാസ്റ്റർ റെജി തലവടി (റിയാദ്), സുനി ( കുവൈറ്റ്), സീന.