sob-thankamma
തങ്കമ്മ

ഇലവുംതിട്ട: കാമ്പിശ്ശേരി തെക്കേതിൽ തങ്കമ്മ (85) നിര്യാതയായി സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് വീട്ടുവള​പ്പിൽ. മക്കൾ: കമലമ്മ, കനകമ്മ, മധു റ്റി. (സി പി എം ചന്ദനക്കുന്ന് ബ്രാഞ്ച് സെക്ര​ട്ട​റി). മരുമക്കൾ: കെ. പി. ബാലൻ, എം. എൻ. സുരേന്ദ്രൻ, ഗീതാ മധു.