sob-sosamma
ശോശാമ്മ

വെള്ളയിൽ: മേമന പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ശോശാമ്മ (82) നിര്യാതയായി. സംസ്‌കാരം നാളെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുമ്പളന്താനം സെന്റ് ജോൺസ് മാർത്തോമ്മ പള്ളിയിൽ. പരേത വെണ്ണിക്കുളം കക്കുടിയിൽ വാളിയാഞ്ഞിലിക്കൽ കുടുംബാംഗമാണ്. മക്കൾ: മോൻസി, സണ്ണി, ബാബു, മോളമ്മ, സുജ. മരുമക്കൾ: മിനി, ജാൻസി, ബിനോയി, ബിജു, പരേതയായ വത്സമ്മ.