അതുമ്പുംകുളം: ആവോലിക്കുഴി ഉഷാഭവനത്തിൽ ശശിധരൻപിള്ളയുടെ ഭാര്യ ഉഷാകുമാരി ആർ. (58) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭ എസ്. നായർ, ദീപ എസ്. നായർ, അനീഷ് കുമാർ. മരുമക്കൾ: വിനയൻ നായർ, പവന്തനേരിയ. സഞ്ചയനം 10.ന് രാവിലെ 9ന്.