sob-issac-cherian
ഐസക് ചെറിയാൻ

നെടുംങ്കണ്ടം: പുത്തൻപറമ്പിൽ ഐസക്ക് ചെറിയാൻ (ബേബി ​- 86) നിര്യാതനായി. സംസ്‌കാരം നാ​ളെ രാ​വിലെ 8 ന് തിരുവല്ല കുറ്റപ്പുഴ മാടംമുക്ക് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് സഭയുടെ പാമല സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ബാബു, സജി, മാത്യു, തോമസ് ജോസഫ്. മരുമക്കൾ: ഗ്രേസി, റെയ്‌ന, ലിജി, മോളിക്കുട്ടി, ലിനു.