എഴുമറ്റൂർ: മാണിക്കത്ത് വീട്ടിൽ എം.കെ.തങ്കപ്പൻ (78​ - റിട്ട. ഹെഡ്മാസ്റ്റർ, ഗവ. എൽ.പി.ജി സ്‌കൂൾ, ചാലാപ്പള്ളി) നിര്യാതനായി. സംസ്‌കാരം പിന്നീട്. കെ.എസ്.​ടിയെ വെണ്ണിക്കുളം സബ് ജില്ലാ മുൻ പ്രസിഡന്റാണ്. ഭാര്യ: കെ കെ ഓമനക്കുട്ടിയമ്മ (റിട്ട. അദ്ധ്യാപിക) കുളത്തൂർ തെങ്ങനാപുരയിടത്തിൽ കുടുംബാംഗം. മക്കൾ: ടി അനിൽകുമാർ (കെ.എസ്.ആർ.ടി.സി, മല്ലപ്പള്ളി), ടി അരുൺകുമാർ, ടി.അർച്ചന (സബ് കോടതി, തിരുവല്ല), ആഭ. മരുമക്കൾ: രാരിമോൾ, സുഷ ഭാസ്‌കരൻ, ഷാജിമോൻ, സുനിൽ.