ആറന്മുള: കാലായിൽ കെ. ടി. ജോർജ് (94) നിര്യാത്യാനായി.സംസ്കാരം നാളെ 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഇടയാറന്മുള ളാക സെന്തോം മാർത്തേോമാ പള്ളിയിൽ. ഭാര്യ: അമ്മിണി പി. കെ. (റിട്ട. അദ്ധ്യാപിക എം. റ്റി. എൽ.പി. സ്കൂൾ, മല്ലപ്പുഴശ്ശേരി). മക്കൾ: സാലി (യു. എസ്. ), ഷീല (റിട്ട. അദ്ധ്യാപിക), തോമസ് ജോർജ് (ജോയി, മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജ് കോതമംഗലം), സുജ (കുവൈറ്റ്). മരുമക്കൾ: ജയിംസ് കെ. ചെറിയാൻ (യു. എസ്.), ജോർജ് അലക്സാണ്ടർ (ഐ. സി. ഐ. തിരുപ്പതി), റെസി ടൈറ്റസ് (സെന്റ് തോമസ് എച്ച്. എസ്. കീഴില്ലം), കുരുവിള മാത്യൂസ് (കുവൈറ്റ്).