sob-bhaskaran-nair
ഭാസ്കരൻ നായർ

മല്ലപ്പള്ളി: ആദ്യകാല ഫോട്ടോഗ്രാഫർ ഇടയമ്മേൽ ഭാസ്കരൻ നായർ (ഭാസി - 90) നിര്യാതനായി. സംസ്കാരം ഇന്ന് പതിനൊന്നിന് വീട്ടുവളപ്പിൽ.ഭാര്യ: പുല്ലാട് കൊണ്ടൂർ മലയിൽ സുമതിയമ്മ സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.