sob-george-t-jacob
ജോർജ് ടി. ജേക്കബ്

പാടിമൺ: തെക്കേമുറിയിൽ ജോർജ് ടി. ജേക്കബ് (ജോസ് - 60) പൂനെയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് പുനെ വിഷ്കാൻഡ് വാഡി ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ. ഭാര്യ: ജാൻസി. മക്കൾ: ജിൻസി, ജിബി. മരുമക്കൾ: പ്രഭ് (പൂനെ), ജിൻസ് (ഇരിങ്ങാലക്കുട).