sob-thomad-mathai
തോമസ് മത്തായി

ചെങ്ങരൂർചിറ: ബലിക്കളത്തിൽ തോമസ് മത്തായി (ബേബി - 90) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ആനിക്കാട് താന്നിമുണ്ടയ്ക്കൽ പരേതയായ ഏലിയാമ്മ. മക്കൾ: ബി. റ്റി. മത്തായി, ബി. റ്റി. ജോസഫ്, ബി. റ്റി. ജോൺ, ജേക്കബ് തോമസ്, വർഗീസ് തോമസ്, എബി (എയ്ഞ്ചൽ ലബോറട്ടറി, കുന്നന്താനം).