കലഞ്ഞൂർ: ചിറവയൽ വിളയിൽ ഗോപിനാഥൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന് 4ന്. ഭാര്യ: വിജയമ്മ. മക്കൾ: ഉണ്ണി, സ്മിത. മരുമക്കൾ: ലക്ഷ്മി, ബിജു. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.