sob-sarasamma
സരസമ്മ

തടിയൂർ: ചരുവുകാലായിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ സരസമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. പരേത പടിയറ കുടുംബാംഗമാണ്. മക്കൾ: സജികുമാർ, രാജേഷ്, ഷാജി. മരുമക്കൾ: സുജാത, മായ, രാജി.