അടൂർ: മണക്കാല പുലിപ്രവിളയിൽ പി.എം.ജോർജുകുട്ടി (80)നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് കൊറ്റനല്ലൂർ മാർത്തോമ്മ പളളിയിൽ. ഭാര്യ: കൊടുമൺ വട്ടക്കുന്നിൽ പരേതയായ തങ്കമ്മ. മക്കൾ: അമ്മിണി, എൽസി, ഷാജി (അബുദാബി) ജോളി, റോയ് (ഷാർജ) സജു (ദുബായ്) ജെസി .മരുമക്കൾ: മോനി, ഷേർലി, റെജി, ജിജി (ഷാർജ) ജിനി, ബിനു, പരേതനായ മണി.