sob-ponnamma
പൊന്നമ്മ

തിരുവല്ല: കാട്ടൂക്കര പ്ലാന്തോട്ടത്തിൽ പരേതനായ മത്തായി പോത്തന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. സംസ്‌കാരം 10 ന് രാവിലെ 10.30 ന് വസതി​യിലെ ശുശ്രൂഷക്ക് ശേഷം കാരയ്ക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കാട്ടൂക്കര വാഴക്കാല പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലാലി വർഗീസ്, സന്തോഷ് പോത്തൻ, ലൈല സർഗീസ്, സതീഷ് പോത്തൻ. മരുമക്കൾ: ഹാൻസി, ജ്യോതി, പരേതരായ കവിയൂർ കല്ലുകുഴിയിൽ തമ്പി വർഗീസ്, തിരുവല്ല മേളാംപറമ്പിൽ വർഗീസ് ഫിലിപ്പോസ്.