തിരുവല്ല : കുറ്റൂർ മന്നത്ത് എം.സി പോൾ (67) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9.30 ന് കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിൽ. ഭാര്യ : ലില്ലിക്കുട്ടി കാട്ടൂർ നീലംപിലാവിൽ കുടുംബാംഗം, മക്കൾ : പരേതയായ പ്രീതി പോൾ, പ്രേം പോൾ, മരുമകൾ : ഡോണ.