പുതുശ്ശേരി:കോമ്പിടവത്ത് പരേതനായ കെ.എ. ജോണിന്റെ മകൻ നോബിൾ ജോൺ (49) നിര്യാതനായി. സംസ്‌കാരം ഇന്ന് ) 11 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ:സൂസൻ വാളക്കുഴി പാലക്കാമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസ്,കെവിൻ, ശാരോൺ (മൂവരും യുഎസ്എ).