sosamma-cherian
ശോശാമ്മ ചെറിയാൻ

ചാത്തങ്കേരി: വാണിയപ്പുരയ്ക്കൽ പരേതനായ സുവിശേഷകൻ കെ.സി.ചെറിയാന്റെ ഭാര്യ ശോശാമ്മ ചെറിയാൻ (87) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 1 ന് നെടുമ്പ്രം ഐ..പി..സി ഗോസ്പൽ സെന്റർ സെമിത്തേരിയിൽ. ചെങ്ങന്നൂർ വാഴാർമംഗലം തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വി.സി.ചാക്കോ, രാജു ചെറിയാൻ, വി.സി..റോസമ്മ, വി.സി..ജോൺ (മണക്ക് ആശുപത്രി), പാസ്റ്റർ വി.സി..ജോർജ് (വൈവാം), വി.സി..തോമസ് (ചെന്നൈ). മരുമക്കൾ: ആനിയമ്മ, വൽസമ്മ, മുണ്ടിയപ്പള്ളി ഇടമുറിയിൽ സണ്ണി, ആനി, ഷീബ, പരേതയായ എൽസി.