kunjumol
കുഞ്ഞുമോൾ

ഓതറ: പേരാലൂംമൂട്ടിൽ കല്ലുമാലിക്കൽ ജോസ് വില്ലയിൽ ജോസ് കെ. വർഗീസിന്റെ ഭാര്യ കുഞ്ഞുമോൾ ജോസ് (60) നിര്യാതയായി. സംസ്​കാരം പിന്നീട്. പരേത ആല പ്ലാവിനാൽ കുടുംബാംഗം. മക്കൾ: ജസ്റ്റിൻ, ജോബിൻ, ജിതിൻ. മരുമക്കൾ: സന്ധ്യ, ജെറിൻ.