അടൂർ: മേമണ്ണടി ചിത്രാലയം വീട്ടിൽ മോഹനൻപിള്ളയുടെയും സിന്ധുമോഹനന്റെയും മകൾ ചിത്രമോഹൻ (24) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ്: അഖിൽദാസ്