പന്തളം : മങ്ങാരം പക​ലോ​മറ്റം കുമ്പീ​ലേത്ത് കെ.​ഒ.​ജോർജ് ( റിട്ട. ഇന്ത്യൻ റയിൽവേ ഉദ്യോ​ഗ​സ്ഥൻ​ 84)​ നിര്യാതനായി. സംസ്‌കാരം ഇന്ന് ​11.30 ന് കുന്നി​ക്കുഴി ചർച്ച് ഒഫ് ഗോഡ് സെമി​ത്തേ​രി​യിൽ. ഭാര്യ ചെന്നി​ത്തല പോച്ച​യിൽ ചിന്ന​മ്മ​. മക്കൾ : സജി (കു​വൈ​റ്റ്), സിനി (റി​യാ​ദ്), സാബു (സ്വർഗീയം ബൈബിൾ ആൻഡ് ബുക്സ്, പന്ത​ളം). മരു​മ​ക്കൾ : പാസ്റ്റർ റെജി തല​വടി (റി​യാ​ദ്), സുനി ( കുവൈ​റ്റ്), സീന.