sob-kv-mathai
കെ.വി. മത്തായി

തടിയൂർ: ഇണ്ടനാട് കോളഭാഗത്ത് കെ. വി. മത്തായി (കുഞ്ഞുമോൻ - 74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞുമോൾ. മക്കൾ:വിനോദ്, വിനോയി, വിനിത.